Monday, September 17, 2007

വിളി ദോഷമോ നാവേറു ദോഷമോ?


തിരുനക്കര സമ്മേളനം വരെ ഇങ്ങനെ പോവുമോ?

3 comments:

...sijEEsh... said...

ഒരു രക്തപുഷ്പാഞ്ജലി ആവാം...
നമ്മളുടെ കൊടിയുടെ നിറവും ആയി...

ദോഷം തട്ടാതിരിക്കാന്‍ പാണനെ കൊണ്ടു പാടിക്കാം...
"ഓമന മന്ത്രീടെ നാവൂറു പാടുന്നേയ്‌...

Murali K Menon said...

ഭാഷയില്‍ ലേശം കൂടി കടുത്ത പ്രയോഗങ്ങള്‍ തന്നെ ആകാമായിരുന്നൂന്ന് ങ്ങട് തോന്ന്വാ..ന്താന്നല്ലേ, കോണ്‍ഗ്രസ്കാരാണെങ്കില്‍ പോട്ടേന്ന് വക്കാം. കാരണം എല്ലാര്‍ക്കും നിശ്ശണ്ടേ എന്തൊക്ക്യാ കാട്ടിക്കൂട്ടാ‍ന്ന്. പക്ഷെ തൊഴിലാളികളുടെ പടത്തലവനെന്നും പാവപ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗാവുംന്നൊക്കെ പറഞ്ഞ് നടക്കണോരു ചെയ്യണ വിഡ്ഢിത്തങ്ങള് ഒറക്കെ വിളിച്ച് പറയന്നെ വേണം, അതിന്റെ ഭാഷ ശ്ശി കടുത്തതായാലും ഒരു കൊഴപ്പോം ല്യ. പക്ഷെ കുട്ടി സഖാക്കള്‍ക്കതൊന്നും മനസ്സിലാവില്യ. കാരണം കണ്ണു മറച്ച കുതിരയെപോല്യാ അവര്. പണ്ടത്തെ സ്റ്റഡി ക്ലാസ്സിന്റെ ഗുണായിരിക്കും. brain washed. എന്ന്‌ച്ചാല്‍ ഇപ്പൊ തലേലൊന്നും ഇല്യാന്ന് സാരം. കേമാവ്ണ്ട്, താനങ്ങട് തൊടര്വാ, വായിക്കാന്‍ ഇഷ്ടമ്പോലെ ആള്ണ്ട്ന്ന് കൂട്ടിക്കോളൂ.

കടവന്‍ said...

കുട്ടി സഖാക്കള്‍ക്കതൊന്നും മനസ്സിലാവില്യ. കാരണം കണ്ണു മറച്ച കുതിരയെപോല്യാ അവര്. പണ്ടത്തെ സ്റ്റഡി ക്ലാസ്സിന്റെ ഗുണായിരിക്കും. brain washed. എന്ന്‌ച്ചാല്‍ ഇപ്പൊ തലേലൊന്നും ഇല്യാന്ന് സാരം.
yes, you said it man.
really wonderful.