Monday, September 3, 2007

ആകാശവും ഭൂമിയും കഴിഞ്ഞു; ഇനി?


ആകാശവും ഭൂമിയും കഴിഞ്ഞു; ഇനി?
പാതാളം അളക്കാന്‍ ആളെ വേണം. ആരാവും അടുത്ത ഇര?

6 comments:

Kalesh Kumar said...

ജോസഫിന്റെ ആകാശദൂത് പ്രയോഗം സുപ്പര്‍!

Sanshine said...

oru kaatil oru simham, oru veetil oru kudumbanaadhan, oru jillayil oru collector, oru munnanyil oru sudhaakaran...kooduthal vendaaa naakkittadikkaan... nalla teerumaanam PC Georgum manassilaakikaanum!! Sudhaakaretaa kavitha ezhutt nirtooo, PC ye purattaakki..naakkittadi ningal tudarooo....

Unknown said...

“ കുരുവിള രാജി വെക്കേണ്ടെന്ന് ഇടത് മുന്നണി യോഗത്തില്‍ സി.പി.ഐ. ആവശ്യപ്പെട്ടുവന്ന വാര്‍ത്ത അടിസ്ഥനരഹിതരഹിതമെന്നും , അത് ആരോ ചോര്‍ത്തിക്കൊടുത്തതാണെന്നും വെളിയം ഭാര്‍ഗ്ഗവന്‍ “ . മൂന്നാര്‍ ഓപ്പറേഷന് ശേഷം വെളിയത്തിന് വെളിവ് പോയോ , അല്ല ഇത് വായിച്ച എന്റെ വെളിവ് പോയതോ ? അടിസ്ഥാനരഹിത വാര്‍ത്ത എങ്ങിനെ ചോര്‍ത്തും ? അതോ ചോരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാവുന്നതോ ?

അനാഗതശ്മശ്രു said...

ഇവര്‍ ക്കു മന്ത്രിയില്ലാതെ ഇരിക്കാന്‍ ആവുമൊ?
അതുപോലെ മലയാളിക്കും ....
2007 ഓണക്കാലത്തു എന്റെര്ടൈനെമ്ന്റിനും സിനിമാലക്കാര്‍ ക്കും
വിഷയം വേണ്ടേ?വെള്ളം ബാക്കിയുണ്ട്...ആകാശം ,ഭൂമി...ഇനി സമുദ്രമ ആയിക്കോട്ടെ

babu m palissery mla said...

oororuthareyaayi kondupovukayanalle...aa vs neyenkilum baakkivachekkanee...podippum thongalum valare nannavunnundu

Anonymous said...

podippum thongalum kerala kaumudiyilum aayikkoode?