മണ്ണു ചാരി നിന്നാാലും പെണ്ണുചാരി നിന്നാലും ചിലപ്പോള്‍ പണി പോയെന്നു വരും. രണ്ടും ഒരു പോലാണു
Tuesday, August 28, 2007
Subscribe to:
Post Comments (Atom)
തിങ്കളാഴ്ചകളില്‍ കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.
8 comments:
Dear padmetta
kuru + vila =kuruvila
kuru nadunnu vilavedukkunnu
achan nadum mon vilavedukkum(allengil tirichum).naadan kittunni circusugal fancy dress avadarippikkumbol avadaaragan(announcer)parayunnad kettittille :NEXT ennu Josephinted kazhinju, kurvilayude kazhinju .adutta fancy dress avadarippikkunnadd dd dd....MR...
കിട്ടുണ്ണി സര്‍ക്കസില്‍ ഇതാണോ പതിവു?അസ്ലം
ലക്ഷങ്ങള്‍ ചെലവാക്കിയാണ് ഒരു MLA യോ MP യോ ഒക്കെ ആവുന്നത്. പിന്നെ മന്ത്രിയാവണമെങ്കിലോ? രാജി വെക്കാന്‍ പറയാന്‍ എളുപ്പമാണ്. കൈനഷ്ടം മാദ്ധ്യമ സിന്ഡിക്കേറ്റു കൊടുക്കുമോ? മുഴുവന്‍ മുതലാക്കാതെ പോകണമെന്ന മാദ്ധ്യമ അജണ്ട ഇപ്പൊള്‍ നടപ്പിലാക്കാന്‍ നോക്കണ്ട. അച്ചുമാമന്റെ ഭരണകാലത്ത് ഇതാണ് സ്ഥിതിയെങ്കില്‍... വീരപ്പനെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ...
ഭൂമി തട്ടിപ്പിന്റെ പേരില്‍ കുരുവിളയെ ക്രൂശിക്കാന്‍ ഇടതുപക്ഷ മുന്നണിയിലെ ആര്‍ക്കാണ് അവകാശം? കള്ളപ്പട്ടയമുണ്ടാക്കുന്നതില് Doctorate എടുത്ത CPI? CPM? Janathadal? അങ്ങിനെയാണെങ്കില്‍ RSP ഒഴികെ എല്ലാവരും രാജിവെക്കേണ്ടി വരും.
“ഇതും കടന്നു പോകും”
സുധാകരന് മാഷേ രക്ഷിക്കണേ. പുതിയ എന്തെങ്കിലും വിവാദം............
യേശുദാസ്, ഗുരുവായൂര്‍, ശബരിമല, മകരവിളക്ക് അങ്ങിനെ എന്തെങ്കിലും...........
തേങ്ങാമോഷണത്തിന് തെങ്ങിനെ ശിക്ഷിക്കുന്നവരുടെ ഭരണകാലം. കളക്ടര്‍ക്ക് ശിക്ഷ പ്രതീക്ഷിക്കാം.
കുരുവിളയുടെ മകള്‍ 2 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിറ്റത്രേ.
ഇവരുടെ ഭരണം കഴിയുമ്പോള്‍ എന്തൊക്കെ ബാക്കിയുണ്ടാവുമൊ ആവോ? അഴിമതി തുടച്ചുനീക്കാന്‍ വന്നവര്‍ കേരളത്തെത്തന്നെ തുടച്ചുനീക്കുമല്ലോ ഭഗവാനേ..........
ജുഡിഷ്യല്‍ അന്വേഷണവും ജയന്തിയുടെ പ്രസവവും
http://kaakkakannan.blogspot.com/
Post a Comment