Monday, August 20, 2007

മലയാളിക്ക് ഒരു ദുശ്ശീലം കൂടി

മലയാളിക്കു ഒരു ദുശ്ശീലം കൂടി
ഇന്ത്യാ വിഷന്‍ കുഞ്ഞാ‍ാലിക്കുട്ടിയെ പൊരിച്ചതു നമ്മള്‍ കണ്ടു.കൈരളിയില്‍ ഫാരിസിനെ എഴുന്നള്ളിച്വ്ഹതും കണ്ടു. ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്നു പറഞ്ഞ് കോണ്‍ഗ്രസ്സുകാര്‍ ചാനല്‍ തുടങ്ങിയാല്‍ എന്താവും സ്ഥിതി?പറയാമോ?എന്തായാലും ജയ് ഹിന്ദ്! സിന്ദാബാദ്!!

7 comments:

വലപ്പാടന്‍ said...

ഉടന്‍ പ്രതീക്ഷിക്കുക . എസ്.എന്‍.ഡി.പി ചാനല്‍, എന്‍.എസ്,എസ് ചാനല്‍. ഇത് ചാനല്‍ മാനിയ.

കേരളത്തില്‍ ഇപ്പൊ ഏറ്റവും കൂടുതല്‍ കൊതുക്.. പിന്നെ ഭുമി ബ്രൊക്കര്‍ മാര്‍.

കേരളത്തില്‍ തെങ്ങായിരുന്നു കൂടുതല്‍.. ഇപ്പൊ ഏറ്റവും കൂടുതല്‍ “ടവറുകളല്ല്ലെ” ടവറുകള്‍..

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ ജയ്‌ഹിന്ദ്‌ ചാനല്‍ കുറച്ചു നാളത്തെക്ക്‌ ( ചുരിങ്ങിയത്‌ 2 വര്‍ഷത്തെക്ക്‌) വലിയ ഉപദ്രവം ചെയ്യില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഒരു ചാനല്‍ വളര്‍ത്തിയേടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. കൈരളി എങ്ങനെയാണോ തുടങ്ങിയപ്പോള്‍ ആ അവസ്ഥയിലാണ്‌ ജയ്‌ഹിന്ദ്‌. ഒരു പ്രതിഭാ സമ്പന്നമായ പ്രൊഫഷനല്‍ നേതൃത്വം ഇല്ലെങ്കില്‍ ഇവര്‍ മറ്റൊരു ജീവന്‍ ടി.വി. ആകും. മനോരമ പോലും ദൃശ്യമാധ്യമ രംഗത്ത്‌ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ്‌ . അപ്പോള്‍ ജയ്‌ഹിന്ദ്‌ എങ്ങനെ സ്വന്തം അസ്ഥിത്വം കണ്ടെത്തുമെന്നാണ്‌ എന്റെ സംശയം

മുക്കുവന്‍ said...

കിരണ്‍ പറഞ്ഞപോലെ കുറച്ച് നാളത്തേക്കു വല്യമോശമാകില്ല എന്നു തോന്നുന്നു. എനിയും വരട്ടെ ഒരായിരം ചാനലുകള്‍, അപ്പോള്‍ പിന്നെ സീരിയല്‍ നടിമാര്‍ക്ക് ഇനിയും അവസരങ്ങള്‍ കിട്ടും. :)

http://www.theverdictindia.com said...

keralathil kali padichuu, delhiyilum govayilum kalicha (thottupoyengilum) chennithalayude 'thala' apaaram.. thiranjeduppu samayathu channel valiyorupakaramakumenna pratheekshayundakum, pavam rameshjikku. keralathil ee puttu vevumo, sir? samsayamanu, kshamikkanam.
pinne congressinte thanne santhanamaya, veekshanam vaayichu 'veesanam' ennu congresskarodu, highcommand ithuvare parayathathu bhagyam..
ethayalum, samayochithamayi, podippum thongalum, ellavarkkum oru munnariyippanu..pratheykicchu janayugavumai purathirangiya, saghavu veliyathinu...! adutha channel Kerala Zindabad ennakatte..

വേണു venu said...

തെങ്ങുകളെ ബാധിച്ച മണ്ടെലി ചാനലുകളെയും ബാധിക്കാതിരിക്കുമോ. ഒന്നാം തരം രസികന്‍‍ വിവരണം.ഭാഷ കൊണ്ടുള്ള ഈ ഹരികഥ എനിക്കിഷ്ടമായി.:)

kalesh said...

jai hind engane pidichu nikkum ennu kananam.
Aadya divasam thanne ONGC pole ulla company kalude parasyangal undayirunnu!

ith kalakki!

tk sujith said...

എനിക്കുണ്ടൊരു ചാനല്‍
നിനക്കുണ്ടൊരു ചാനല്‍
അവര്‍ക്കുണ്ടൊരു ചാനല്‍
നമുക്കില്ലൊരു ചാനല്‍..