വിമോചന സമരം എന്നാല്‍ വി.എസ്.മോചന സമരം എന്നാവുമ്പോള്‍ പള്ളിക്കും പട്ടക്കാര്‍ക്കും ജോലി കുറഞ്ഞു കിട്ടും. ആ പണി ചെയ്യാന്‍ പാര്‍ട്ടിയില്‍ തന്നെ ധാരാളം പേരുണ്ടു.പിണറായി വിജയന് തൊട്ട് ഇ.പി.ജയരാജന് വരെ. നിങ്ങള്‍ക്കെന്തു തോന്നുന്നു?
Subscribe to:
Post Comments (Atom)
8 comments:
“സാമ്രാജ്യത്വത്തിനെതിരെ സി.പി.ഐ എടുത്ത ധീരമായ നിലപാടുകളാണ് പലരേയും ചൊടിപ്പിക്കുന്നത്”
ഇത് അണ്ണാന് ആനയോട് ചോദിച്ചതാണോ?
മാഷേ ... ലേഖനം പതിവ് പോലെ കലക്കി...
സുജിത്തിന്റെ കാര്‍ട്ടൂണും തഥൈവ !!
തിരുമേനീ..അന്തം വിട്ടവന് എന്തും ചെയ്യും അതുപോലെ...സഹികെട്ടാല്‍ ജനം ഒരു 'വി'മോചന സമരം നടത്തും ....അതു പാര്‍ട്ടിയെ ഈ 'വി' കളില്‍ നിന്നും തിരിച്ച് ജനങ്ങളുടെ കൈയ്യില്‍ എത്തിക്കാന്‍ വേണ്ടിയാവുമെന്നു മാത്രം ....അതിനു ഈപറയുന്ന കോടികളുടേയോ..ജെസിബിയുടേയോ ഒന്നും ആവശ്യം വരില്ല.....
appol pacchayum, vellayum onnayi. ini chuvappil ninnum aarengilum koodi aayaal kali usharakum...nadakkatte...ente keralam, controversiyude keralam aayi mariyathil dukkikkunnu...allathenthu cheyyam??
വി------ മോചന സമരം കുറിപ്പു നന്നായി..
മാര്‍ ക്സ് മുതല്‍ മാര്‍ ട്ടിന് വരെ....പുതിയ പ്രയോഗം
പനിവിമോചന ഹര് ത്താള്‍ ലോകത്താദ്യം പ്രയോഗിച്ചവരെ
യും നമിക്കാം
വാലറ്റം ബഹുരസം....! അപഹാസ്യരായവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു...ഹ...ഹ...ഹ...
പ്രത്യയശാസ്ത്രങ്ങളുടെ പേര് പറഞ്ഞ് പാര്‍ട്ടിയില്‍ ആളെക്കൂട്ടിയവര്‍ ഇപ്പോള്‍ ആകെ പരുങ്ങലിലായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കെട്ടുറപ്പ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് ഇല്ലെന്ന് വീമ്പിളക്കിയിരുന്നവര്ക്ക് ഇപ്പോള്‍ അണികളുടെ മുഖത്ത് നോക്കാന്‍ നാണം. വിമോചന സമരത്തെ അത്രപെട്ടെന്നൊന്നും തള്ളിക്കളയാന്‍ കഴിയില്ല സാര്‍... ചിലപ്പോള്‍ അവരുടെ അണികള്‍ തന്നെ, പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ (പണത്തെയല്ല) അത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കാലം വിദൂരമല്ല. ക്ഷോഭിക്കുന്ന യുവത്വമായി നിന്നവര്‍ തന്നെ യുവാക്കള്‍ ഓരോരുത്തരായി പ്രത്യയശാസ്ത്രത്തില്‍ നിന്ന് മടങ്ങുന്നത് കണ്ട് നോക്കി നില്‍ക്കുകയാണ്.
Post a Comment