മുരളീധരന് വീണ്ടും യാത്ര നടത്തുന്നു.മഞ്ചേശ്വരത്തു നിന്നു തിരുവനന്തപുരത്തേക്കു. മുന്‍പൊരു യാത്ര നടത്തി .കാല്‍നടയാത്ര.യു.ഡി.എഫിനെ ചീത്ത്ത്ത പറഞ്ഞു പദയാത്ര നടത്തിക്കഴിഞ്ഞശേഷം നേരെ ചേക്കേറിയതു യു.ഡി.എഫില്‍.ഇത്തവണ എന്താവും അനുഭവം? ആര്‍ക്കെങ്കിലും പരയാമോ?
Subscribe to:
Post Comments (Atom)
15 comments:
നമ്പൂതിരിയുടെബ്ലോഗി
all are welcome to the new post.
k. muraleedharan is on a padayaathra. his chappal is once again loosing. what a heat. can u imagine end of the yaathra. or imagine the heat on the road.other wise he will be in a hill station, isn't he? ninital,ootty...and so on.
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ജിഹേഷ്
മുരളീധരന് വീണ്ടും യാത്ര നടത്തുന്നു.മഞ്ചേശ്വരത്തു നിന്നു തിരുവനന്തപുരത്തേക്കു. മുന്‍പൊരു യാത്ര നടത്തി .കാല്‍നടയാത്ര.യു.ഡി.എഫിനെ ചീത്ത്ത്ത പറഞ്ഞു പദയാത്ര നടത്തിക്കഴിഞ്ഞശേഷം നേരെ ചേക്കേറിയതു യു.ഡി.എഫില്‍.ഇത്തവണ എന്താവും അനുഭവം? ആര്‍ക്കെങ്കിലും പറയമോ?
മുരളീധരന് തൊട്ടി പിറകിലായി ബിജെപി പ്രസിഡണ്ടു കൃഷ്ണദാസ് നടത്തുന്ന ജനയാത്രയും ഉണ്ട്.യാത്രകളുടെ അവസാനം എന്താവും?ഒരു ക്ലൂ തരാമോ?
എന്താവാന്‍ മാഷേ...
നടന്ന് നടന്ന് ചെരിപ്പ് തേയുമ്പോ...
ഇരുന്ന് ചൊറികുത്തും..
അവര്‍ക്കത് നല്ല ശീലമാ........
പ്രത്യേകിച്ച് കൃഷ്ണദാസിനു......
മുരളി ....ലീഡര്‍ ജീവിക്കണ കാലം വരെയെങ്കിലും വല്ലവരേം കൊണ്ട് ചൊറി കുത്തിക്കും..
അതു കഴിഞ്ഞാല്‍ അതും സ്വയം ചെയ്യും....
എന്നാലും എങ്ങനെ കഴിഞ്ഞ ആളാണു? വടക്കാഞ്ചേരിയില്‍ തോറ്റില്ലായിരുന്നെങ്കില്‍ മുരളിയായേനെ മുഖ്യമന്ത്രി. ഈ മെയ് മാസത്തിലെ പൊരി വെയിലത്ത് ടാര്‍ റോഡിലൂടെ നടക്കേണ്ടി വരില്ലായിരുന്നു. മുരളിയോടു അല്പം കൂടി കരുണ കാട്ടണം സാന്‍ഡോസ്
പദയാത്രകള്‍ നടത്തി പുതിയ വഴികള്‍ കണ്ടുപിടിക്കുന്നു. പാവം ജനത്തിനു് വഴി തെറ്റുന്നു.
ഓരോ പദ യാത്രയിലും ഒരു പുതിയ വഴി ഒളിഞ്ഞിരിക്കുന്നു.:)
എല്ലാ പദയാത്രയുടെയും ലക്ഷ്യം ഒന്നു തന്നെയല്ലേ വേണുജി.അധികാരം ലക്ഷ്യമില്ലാത്ത ഈതു പദയാത്രയാനു നടത്തിയിട്ടുള്ളതു? ഉണ്ടാവും. ദണ്ഡിയാത്ര .മഹാത്മാ ഗാന്ധി നടത്തിയതു.മുന്നനി വിട്ട കാലത്തു മുസ്ലീം ലീഗു നേതാവു മുനീര്‍ ഒരു യാത്ര നടത്തി. യാത്ര പകുതി വഴിയില്‍ എത്തിയപ്പോഴേക്കും തിരിച്ചു യു.ഡി.എഫില്‍ മടങ്ങിയെത്തുകയും ചെയ്തു.മുന്നണി വിട്ട മുസ്ലീം ലീഗ് എന്നൊരു കതാപ്രസംഗം ഉണ്ടായതു മിച്ചം.
ഇന്നോവയിലിരുന്നുള്ള പദയാത്ര കഴിഞ്ഞു ...കഴുത്തില്‍ വീഴുന്ന നോട്ട്മാലകള്...എന്തു രസമാണതിനു..
കെപിസിസിയാരുന്നപ്പോള് ഹരിപ്പാട്ട്
ഒരു പിരിവു പ്രശ്നത്തില്‍ ആപഴയ പദയാത്ര ഒരു ഹോട്ടല്‍ തല്ലിപ്പോളിച്ച്തും മറ്റൊരു രസം..എല്ലാം ഉണ്ണിക്കുട്ടനു ഒരു രസം..ചിരി നോക്കിയേ
ഇന്നോവയില്‍ ആയാലും പദയാത്ര തന്നെ. ഈ വേനല്ക്കാലത്തു എയര്‍കണ്ടീഷന്‍ ചെയ്ത ഇന്നോവയില്‍ അല്ലാതെ ആര്‍ക്കെങ്കിലും പദയാത്ര നടത്താന്‍ പറ്റുമോ? അനാഗതശ്മശ്രു ഞങ്ങളുടെ മുരളീധരനെ പരിഹസിക്കേണ്ട, നാളെ മുഖ്യമന്ത്രിയാവേണ്ട ആളാണു.
vishayanjal tirinjedukkunnathile aanukaalikatha nashappettirikkunu ....verum sambathikam ano uddesam....?
ആനുകാലികമാവാന് ശ്രമിക്കാം അനോണി.നന്ദി, താങ്കളുടെ നിര്ദ്ദേശ്ത്തിനു
I have read your blog "അത്താഴപൂജകു ബിരിയാണി". It was Nice. The way he(Sudhakaran) is doing is very bad. You presented it in a good manner.
"Dandi" yatra Nadathi kittiya Freedom preserve cheyan " Thendikal" nadathunna yatra ..
" Udaranimitam Bahukritha Vesham..."
Good one..
നാരായണന്,
എല്ലാം ഉദരം നിമിത്തമാണല്ലൊ.
Post a Comment