Friday, February 9, 2007

varaanirikkunna paramasukham

4 comments:

Ziya said...

ഹയ് പദ്മനാഭന്‍ നമ്പൂതിരി സാര്‍,
സൌദി അറേബ്യയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിയായ ഞാന്‍ താങ്കളുടെ ഒരു ആരാധകനാണേ...
കലാകൌമുദി വാരികയില്‍ താങ്കളുടെ ലേഖനങ്ങളും അഭിമുഖങ്ങളും സ്ഥിരം വായിക്കാറുണ്ട്...
പവിത്രന്‍ തീക്കുനി, എബ്രഹാം ബെന്‍ഹര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നു...
അഭിവാദ്യങ്ങള്‍...
http://learngrafx.wordpress.com
http://anganeoronnu.wordpress.com

padmanabhan namboodiri said...

സിയ.........
നന്ദി.വന്നതിനും പറഞ്ഞതിനും.മൊശപ്പെട്ടതായാലും പറയണേ...

വേണു venu said...

നന്നായിരിക്കുന്നു.
ഇനി മലയാള ബൂലോകത്തു് ഹാസ്യത്തിന്റ്റെ പുതിയ മാനങ്ങള്‍.. ഹാസ്യ നായകന്മാരുടെ വരവില്‍ ബൂലൊകം ചിലങ്ക അണിയട്ടെ.
പത്മനാഭന്‍ജീ അഭിവാദ്യങ്ങള്‍.

padmanabhan namboodiri said...

dear venu vaayichathinum abhipraayam paasaakkiyathinum