tag:blogger.com,1999:blog-801769801788607805.post652199815740856233..comments2023-10-12T19:39:19.189+05:30Comments on പൊടിപ്പും തൊങ്ങലും: എട്ടുകാലികുഞ്ഞൂഞ്ഞിന്റെ കുഞ്ഞ്padmanabhan namboodirihttp://www.blogger.com/profile/06358772585397283569noreply@blogger.comBlogger29125tag:blogger.com,1999:blog-801769801788607805.post-2022785005953731692007-05-22T15:06:00.000+05:302007-05-22T15:06:00.000+05:30kunjoonjinte podippum thongalum vayichu z category...kunjoonjinte podippum thongalum vayichu z category protection vendi varumallo ini purathirangan
സൂക്ഷിച്ചാല്‍ നന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-801769801788607805.post-55032690135968975842007-05-22T10:13:00.000+05:302007-05-22T10:13:00.000+05:30babu m palissery mla said... vkn ezuthyathu muzhuv...babu m palissery mla said...
vkn ezuthyathu muzhuvanum vaayichittum mathiyaavaathe eni ezhuthaan pookunnathine kurichu ariyaan thiruvillamalaikku trippadichirunna oru kaalamundaayirunnu. vkn pooyi.. pakshe vkn saahithiam kuttiyattilla.. ee pahayan namboodiri undu.... sammathichu payyans sammathirikkunnu...sunanda.. delhiyil ninnu vannu ninne kothi kondu pookum sookshichoo.. priyappetta namboodiri verum vaakkalla ithu gambeeram..... athi gambeeram.....

May 21, 2007 10:54 PM
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്താ ചെയ്യുക ബാബുസ്സഖാവേ? വി.കെ.എന്‍. എവിടെ? ഞ്ഞാനെവിടെ? നന്നായെന്നു പറയുന്നതു കേള്‍ക്കുന്നതു സന്തോഷം തന്നെ.padmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-801769801788607805.post-59337398335954957262007-05-21T23:29:00.000+05:302007-05-21T23:29:00.000+05:30കൊള്ളാം...സമകാലീക വാര്‍ത്തകള്‍ നന്നായി അവതരിപ്പിച്...കൊള്ളാം...സമകാലീക വാര്‍ത്തകള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ! link സ്ക്രാപ്പിയതിന് നന്ദി..Anonymousnoreply@blogger.comtag:blogger.com,1999:blog-801769801788607805.post-31461332029342064692007-05-21T22:54:00.000+05:302007-05-21T22:54:00.000+05:30vkn ezuthyathu muzhuvanum vaayichittum mathiyaavaa...vkn ezuthyathu muzhuvanum vaayichittum mathiyaavaathe eni ezhuthaan pookunnathine kurichu ariyaan thiruvillamalaikku trippadichirunna oru kaalamundaayirunnu. vkn pooyi.. pakshe vkn saahithiam kuttiyattilla.. ee pahayan namboodiri undu.... sammathichu payyans sammathirikkunnu...sunanda.. delhiyil ninnu vannu ninne kothi kondu pookum sookshichoo.. priyappetta namboodiri verum vaakkalla ithu gambeeram..... athi gambeeram.....Anonymousnoreply@blogger.comtag:blogger.com,1999:blog-801769801788607805.post-70154453875133284962007-05-21T22:47:00.000+05:302007-05-21T22:47:00.000+05:30This comment has been removed by the author.babu m palissery mlahttps://www.blogger.com/profile/00323157753948725141noreply@blogger.comtag:blogger.com,1999:blog-801769801788607805.post-2986620162017186132007-05-21T22:45:00.000+05:302007-05-21T22:45:00.000+05:30podippum thongalum.....kandu...charchakal boomi ka...podippum thongalum.....kandu...charchakal boomi kayyettathil ninnum swathu tharkkathil ethinilkkunna..udhwegajanakamaya ee nimishathil.....podippum thongalum kure koodi aarbadamakum enna pratheekshayode...Anonymoushttps://www.blogger.com/profile/09947323785131998447noreply@blogger.comtag:blogger.com,1999:blog-801769801788607805.post-37529895498174801042007-05-21T22:34:00.000+05:302007-05-21T22:34:00.000+05:30വികസനം സമക്രം തന്നെയാവട്ടെ. സ്പെഷല്‍ എക്കണേമിക് സ...വികസനം സമക്രം തന്നെയാവട്ടെ. സ്പെഷല്‍ എക്കണേമിക് സോണ്‍,സ്ഥലമെടുപ്പ് എന്നിങ്ങനെ ഇനിയും രംഗങ്ങള്‍ വരാനുണ്ട്. കളി നടക്കട്ടെ.
ക്രഡിറ്റ് മുഴുവന്‍ അച്യുതാനന്ദന് കിട്ടുന്നതില്‍ കുഞ്ഞൂഞ്ഞിക്കാള് വിഷമം അനുഭവിക്കുന്നവരെക്കൂടി പരിഗണിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-801769801788607805.post-8569874407808148832007-05-21T20:57:00.000+05:302007-05-21T20:57:00.000+05:30കൊള്ളാം:)കൊള്ളാം:)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-801769801788607805.post-12926051860768116722007-05-21T19:23:00.000+05:302007-05-21T19:23:00.000+05:30എട്ടുകാലിയെ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചാല്‍ ഒരു കുഴപ്പ...എട്ടുകാലിയെ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നു തെളിഞ്ഞു.മമ്മൂഞ്ഞിനേക്കാള്‍ സ്വീകാര്യതയും കുഞ്ഞൂഞ്ഞിനാണു. ചൊല്ലുകള്‍ ചിലപ്പോള്‍ തിരുത്തേണ്ടി വരും.കമന്റിയ എല്ലാവര്ക്കും നന്ദി.padmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-801769801788607805.post-28287494679346174872007-05-21T16:08:00.000+05:302007-05-21T16:08:00.000+05:30നമ്പൂരിയുടെ വി.എസ്സ് ഭ്രമം അതിശായിരിക്കുന്നു. ഇനി ...നമ്പൂരിയുടെ വി.എസ്സ് ഭ്രമം അതിശായിരിക്കുന്നു. ഇനി സിന്‍ഡിക്കേറ്റോ മറ്റോ ആവ്വോ....നമ്പൂതിരീ?
സംശയം ല്ലാണ്ടില്ല....അത്രക്കങ്ങടാണത്. സാരല്ല. വിജയന് വരുമ്പോ വിജയനില്‍ ഭ്രമിക്കാലോ. അതല്ലേ ശീലം.Anonymousnoreply@blogger.comtag:blogger.com,1999:blog-801769801788607805.post-13499259614316116042007-05-21T12:12:00.000+05:302007-05-21T12:12:00.000+05:30മിസ്റ്റര്‍ വിചാരം..ഇനിയും താങ്കളെ കടുത്ത വര്‍ഗ്ഗ...മിസ്റ്റര്‍ വിചാരം..ഇനിയും താങ്കളെ കടുത്ത വര്‍ഗ്ഗീയ വാദി എന്നു വിളിക്കാതിരുന്നാല്‍ കാലം എനിക്ക് മാപ്പുതരില്ല. ‘പൊടിപ്പും തൊങ്ങലും‘ എന്ന പംക്തി അതിന്റെ ഗൌരവത്തില്‍ മാത്രമെടുക്കാതെ അസഹിഷ്ണുത കാണിക്കുന്ന വിചാരത്തെപ്പോലുള്ളവര് ബ്ലോഗിനു തീരാശാപം തന്നെയാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-801769801788607805.post-5443357539168665192007-05-21T11:59:00.000+05:302007-05-21T11:59:00.000+05:30ഓഫ് ടോപ്പിക്ക് (ക്ഷമിക്കണമെന്നില്ല) എന്താ നമ്പൂതിര...ഓഫ് ടോപ്പിക്ക് (ക്ഷമിക്കണമെന്നില്ല)

എന്താ നമ്പൂതിരി ഒരു അനക്കവും കാണുന്നില്ലല്ലോ വല്ലാതെ സംശയമായിരുന്നല്ലോ വി.എസ്. പൊളിക്കല്‍ നടപടി തുടരുമോ എന്നല്ലം ഇപ്പോ എന്തായി ???
രവി കൃഷ്ണാ എന്ന വയലാര്‍ രവിയുടെ പേരക്കുട്ടിയുടെ ചോറൂണ്ണ് നടത്തിയതിന് പുണ്യാഹം തെളീയിച്ചല്ലോ എന്തിനായിരുന്നു എന്താ പഴയ കാലം തിരികെ കൊണ്ടുവരാനാണോ നമ്പൂതിരിമാരുടെ മനസ്സിലിരുപ്പ് ആ നമ്പൂതിരിയും ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞത് കേട്ടും താങ്കളുടെ അതേ സ്വരം .. സര്‍ക്കാര്‍ നിയമം കൊണ്ടുവരട്ടെ പണ്ട് യേശുദാസിനെ അമ്പലത്തില്‍ കയറ്റുന്നതിനെ എത്രപേര്‍ നമ്പൂതിരിമാരുടെ പക്ഷത്തുണ്ടന്നറിയാന് നടത്തിയ സര്‍വ്വേ പോലെ ഒന്നും കാണുന്നില്ല എന്ത് പറ്റി പനിപിടിച്ചോ ?വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-801769801788607805.post-57576131768030799852007-05-21T10:05:00.000+05:302007-05-21T10:05:00.000+05:30മാഷേ...“ശ്രീ ഉമ്മന്‍ ചാണ്ടി മൂലം പ്രസിദ്ധമായ പുതുപ...മാഷേ...
“ശ്രീ ഉമ്മന്‍ ചാണ്ടി മൂലം പ്രസിദ്ധമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗമായ, പ്രസിദ്ധമായ മൂകാംബികാ ക്ഷേത്രം (ദക്ഷിണ മൂകാംബിക ക്ഷേത്രം) സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് ആണു ഞങ്ങളുടെ പഞ്ചായത്ത്.ആ പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ ചേര്‍ന്ന ഒരു 3 കി.മി. ചുറ്റളവില്‍ ഉള്ള സ്ഥലമാണു കൊല്ലാട്.”
ഇങ്ങനെ ഒക്കെ ആണു ഞാന്‍ “കൊല്ലാട് എന്റെ ഗ്രാമം”എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴിതി ബ്ലോഗിലിട്ടത്. അത് തിരുത്തേണ്ട സമയമായി എന്നാ തോന്നുന്നെ.

“സ്മാര്റ്റ്സിറ്റി” കണ്ടുപിടിച്ച ആളുടെ നാടെന്നോ, അല്ലെങ്കില്‍ സ്മാര്റ്റ്സിറ്റി സ്മാര്റ്റ് ആയി ജനിച്ചത് മൂലം തലക്കു വെളിവില്ലാതായ ഒരാളുടെ നാടെന്നോ എഴുതാം അല്ലേ? ഏതാണു കൂടുതല്‍ ശരി? Total Confusion ! ! !

ഇക്കണക്കിനു പോയാല്‍ അദ്ദേഹം പുതുപ്പള്ളി IHRD വിട്ടുകൊടുത്തിട്ട് ഒരു “സ്മാര്‍ട്ട് വില്ലേജ് ”പണിയുന്ന ലക്ഷണം ഉണ്ട്.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-801769801788607805.post-27089346217140054712007-05-21T09:41:00.000+05:302007-05-21T09:41:00.000+05:30എട്ടുകാലി കുഞ്ഞൂഞ്ഞിന്റെ ..അസലായി...സ്പൈഡര്‍ മാന്‍...എട്ടുകാലി കുഞ്ഞൂഞ്ഞിന്റെ ..അസലായി...
സ്പൈഡര്‍ മാന്‍ വലിഞ്ഞുകേറണപോലത്തെ
അനായാസമായ എഴുത്തു..

റ്റീകോം അമ്മായി വരുന്നതേയുള്ളൂ
അതിനു മുമ്പേ നമുക്കൊക്കെ സ്മാര്റ്റാവണമല്ലോ..
നമ്മളരാ മോന്മാരു??അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-801769801788607805.post-75155299067503934702007-05-21T09:14:00.000+05:302007-05-21T09:14:00.000+05:30ബെസ്റ്റ് കണ്ണാ ബെസ്റ്റ്.ബെസ്റ്റ് കണ്ണാ ബെസ്റ്റ്.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-801769801788607805.post-89774048691563637012007-05-20T23:44:00.000+05:302007-05-20T23:44:00.000+05:30‘സമക്ര’വികാസമെന്ന പ്രയോഗവും, സുജിത്തിന്റെ കാര്ടൂ...‘സമക്ര’വികാസമെന്ന പ്രയോഗവും, സുജിത്തിന്റെ കാര്ടൂണും, പിന്നെ മലയാളത്തിലെ എഴുത്തും എല്ലാം കൂടി നല്ലൊരു ചേലു്.
ചിരിച്ചു ചിരിച്ചു രസിച്ചു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-801769801788607805.post-4020937726905535232007-05-20T22:20:00.000+05:302007-05-20T22:20:00.000+05:30കണ്ടോ പാവം കുഞ്ഞൂഞ്ഞിനെ എല്ലാവരും കൂടെ മുന്നോട്ടു ...കണ്ടോ പാവം കുഞ്ഞൂഞ്ഞിനെ എല്ലാവരും കൂടെ മുന്നോട്ടു തള്ളി വിട്ട് എന്തെങ്കിലുമൊക്കെ ചോദിപ്പിച്ച് നാണം കെടുത്തിക്കൊണ്ടിരിക്കുന്നത്? ജിം വീരന് കുഞ്ഞാലി ആദ്യ ദിവസം മാത്രം “അതു ഞമ്മളാ” എന്നു പറഞ്ഞ് വായടച്ചു. വേറെയാരും ഒന്നും മിണ്ടുന്നില്ല. സ്ഥിരം മണ്ടത്തരങ്ങള്‍ വിളിച്ചു കൂവുന്ന ചേനത്തലയും ഒന്നും മിണ്ടുന്നില്ല. കുഞ്ഞൂഞ്ഞ് മാത്രം ചോദ്യങ്ങളുമായി നടക്കുന്നു. എന്തു ചെയ്യാം , നേതാവായിപ്പോയില്ലേAjith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-801769801788607805.post-25920460088079969582007-05-20T22:01:00.000+05:302007-05-20T22:01:00.000+05:30കേമായി...കര്‍മ്മഫലം... കാര്യങ്ങള്‍ ഫലിപ്പിയ്ക്കാന്‍...കേമായി...കര്‍മ്മഫലം... കാര്യങ്ങള്‍ ഫലിപ്പിയ്ക്കാന്‍ ഇനി വല വേറെ വേണം.. ഇവിടെയുള്ള സോഫ്റ്റ്വലകള് പോര.. എട്ടുകാലിയ്ക്കു ഭാരം കൂടിയതോ.... വലയുടെ അസംസ്കൃതം ,കുന്നംകുളം കവലയിലെയായതിനാലോ!!Ashtamoorthyhttps://www.blogger.com/profile/12614387568323874514noreply@blogger.comtag:blogger.com,1999:blog-801769801788607805.post-25524668812460919082007-05-20T21:56:00.000+05:302007-05-20T21:56:00.000+05:30മാഷേ..ഇന്നാണ് ഇതിലൊന്ന് എത്തിനോക്കിയത്..നോക്കിയപ്പ...മാഷേ..ഇന്നാണ് ഇതിലൊന്ന് എത്തിനോക്കിയത്..നോക്കിയപ്പോളാകട്ടേ കുത്തിയിരുന്ന് വായിച്ചു..
‘സമക്ര’വികസനപ്രയോഗം കലക്കി..
എട്ടുകാലി മമ്മൂഞ്ഞിന്റെ കാര്യം കട്ടപ്പൊഹ...സംഭവം കലക്കി മാഷേ.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-801769801788607805.post-72353549926954102992007-05-20T21:41:00.000+05:302007-05-20T21:41:00.000+05:30സമകാലിക സംഭവങ്ങള്‍ വളരെ രസകരം ആയി അവതരിപ്പിച്ചിരിക...സമകാലിക സംഭവങ്ങള്‍ വളരെ രസകരം ആയി അവതരിപ്പിച്ചിരിക്കുന്നു..ശ്ശി ബോധിച്ചു ട്ടോ...മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-801769801788607805.post-53717615154130845422007-05-20T21:31:00.000+05:302007-05-20T21:31:00.000+05:30അല്ലെങ്കിലും എട്ടുകാലി മമ്മൂഞ്ഞിനു ഫാഗ്യം തീരെയില്...അല്ലെങ്കിലും എട്ടുകാലി മമ്മൂഞ്ഞിനു ഫാഗ്യം തീരെയില്ല. മാത്രവുമല്ല. ഫാഗ്യം നാട്ടുകാരെക്കൊണ്ട് നടത്തിക്കാനും മാമന് സമ്മതിച്ചില്ല. മാമനെ തിണ്ണയില്‍ നിന്നും മച്ചിലേക്ക് കയറ്റിയപ്പോള്‍ ഫാഗ്യം മുഴുവന്‍ മാമന്. പോരാത്തതിനു മാമന് ‘സാധനം’ ലോട്ടറി നടത്തി ബാക്കിയുള്ള ഫാഗ്യവും അടിച്ചെടുക്കുന്നു.
ഇനി എട്ടുകാലി മമ്മൂഞ്ഞിന്റെ കാര്യം കട്ടയില്‍ തന്നെ.. കട്ടപ്പൊക.. മാമന് സ്മാര്‍ട്ടായി മച്ചിലിരിക്കുമ്പോള് പ്രത്യേകിച്ചും..സുശീലന്https://www.blogger.com/profile/01392229770515560185noreply@blogger.comtag:blogger.com,1999:blog-801769801788607805.post-16554770046087685822007-05-20T21:11:00.000+05:302007-05-20T21:11:00.000+05:30ഇവിടെ ഞങ്ങള്‍ക്ക് എല്ലാം വേണം. ഒന്നും വേണ്ടാത്തതായ...ഇവിടെ ഞങ്ങള്‍ക്ക് എല്ലാം വേണം. ഒന്നും വേണ്ടാത്തതായിട്ടില്ല . പക്ഷെ അത് ഞങ്ങള്‍ തന്നെ ചെയ്തോളാം .. മറ്റാരും ചെയ്യരുത്, ചെയ്യാന്‍ അനുവദിക്കുകയുമില്ല . പണ്ട് കേരളത്തെ നശിപ്പിക്കുമായിരുന്ന പ്രി-ഡിഗ്രിയെ പിടിച്ച് നമ്മള് പ്ലസ് ടു ആക്കിയപ്പോള്‍ ഇവിടത്തെ വിദ്യാഭ്യാസം രക്ഷപ്പെട്ടില്ലേ ? റിയല്‍ എസ്റ്റേറ്റായി വന്ന് കേരളത്തെ വിഴുങ്ങുമായിരുന്ന ടീക്കോമിനെ ഞങ്ങള്‍ സ്മാര്‍ട്ടാക്കി മാറ്റിയില്ലേ ? നോക്കിക്കോ... ഇനി ഞങ്ങള്‍ കേരളത്തില്‍ ബന്ദും,ഹര്‍ത്താലും,മിന്നല്‍പണിമുടക്കും ഒന്നും നടത്തി ഈ സ്മാര്‍ട്ട് നശിപ്പിക്കുകയില്ല...K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-801769801788607805.post-10096065564313958002007-05-20T21:00:00.000+05:302007-05-20T21:00:00.000+05:30നന്നായി.സുജിത്തിന്റെ കാര്‍ട്ടൂണ്‍ മേമ്പൊടി അതി വിശ...നന്നായി.
സുജിത്തിന്റെ കാര്‍ട്ടൂണ്‍ മേമ്പൊടി അതി വിശേഷം.
ഫോണ്ടിന്റെ കളര്‍ മാറ്റുന്നതു എന്റെ അഭിപ്രായം.
തുടര്‍ന്നും വായിക്കും.വിവാദങ്ങളില്‍ താല്പര്യമില്ല. എന്നാല്‍ ഉറച്ച വീക്ഷണങ്ങള്‍ ഉണ്ട്.
അഭിപ്രായം എല്ലാവരില്‍ നിന്നും കേള്‍ക്കും പക്ഷെ തീരുമാനമെടുക്കുന്നതു തനിച്ചാണ്.
ഓര്‍ക്കൂട്ട് ലിങ്കിനു നന്ദി. പെട്ടന്നെത്താനായി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-801769801788607805.post-87442065157776785902007-05-20T20:51:00.000+05:302007-05-20T20:51:00.000+05:30കലക്കി!സൂപ്പര്‍!“സമക്ര”വികസന പ്രയോഗം വായിച്ച് തലകു...കലക്കി!
സൂപ്പര്‍!

“സമക്ര”വികസന പ്രയോഗം വായിച്ച് തലകുത്തി ചിരിച്ചു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-801769801788607805.post-45352415899658744772007-05-20T20:25:00.000+05:302007-05-20T20:25:00.000+05:30എന്തായാലും വി എസ് സ്മാര്ട്ടാണന്നു തെളിഞ്ഞു. കൂട്ട...എന്തായാലും വി എസ് സ്മാര്ട്ടാണന്നു തെളിഞ്ഞു. കൂട്ടത്തില്‍ ഉമ്മന്‍ ചാന്ടി ക്കും കിടക്കട്ടെ ഒരു ചെറിയ ക്രെഡിറ്റ്. ഇപ്പൊ പിനറായി യും ആ വെളിയം സഖാവും പക്കാ വികസന വിരുദ്ധരാണന്നു തൊനുന്നു. സ്മാര്‍ട്ടായി ഐ ടി കെട്ടിടങള് കെട്ടിപൊക്കനും സമ്മതിക്കില്ല. എന്നാ മൂന്നാര്‍ കെട്ടിയവ പൊളിക്കാനും അനുവദിക്കില്ല .എന്തൊരു changE

ആദര്‍ശ് വി കെവി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.com