Monday, February 25, 2008

വിഭക്തിയാണെനിക്കിഷ്ടം

ദേവസ്വം മന്ത്രി നാടു ഭരിക്കുമ്പോള്
പൂന്താനം വേറെ വേണമോ ഭക്തരായ്

8 comments:

padmanabhan namboodiri said...

മന്ത്രി ജി. സുധാകരന് കൂലിവേലക്കാരന്റെ വിശ്വാസഗീതം എന്ന പേരില് കലാ കൌമുദിയില് എഴുതിയ കവിതയെ അടിസ്ഥാനമാക്കി എഴുതിയ പൊടിപ്പും തൊങ്ങലും

asdfasdf asfdasdf said...

‘കൂലിവേലക്കാരന്റെ വിശ്വാസഗീതം‘ സോളമന്റെ പ്രണയഗീതങ്ങളേക്കാള്‍ മനോഹരം. !!
കോട്ടയത്തെ മഹാമൃത്യുഞ്ജയ ഹോമത്തിനൊടുവില്‍ മഴ പെയ്തില്ലായിരുന്നെങ്കില്‍ എന്തൊക്കെ പെയ്യുമായിരുന്നു :)

അനാഗതശ്മശ്രു said...

'അരവണപായസം ഉണ്ണുമ്പോള്‍
അതില്‍ നിന്നൊരു വറ്റ് നീ തരണേ'
ജയചന്ദ്രന്‍ പാടിയ ഭക്തി ഗാനമാണു..
പക്ഷെ ഇവരെല്ലാം അടിച്ചു മാറ്റുന്നതില്‍ നിന്നൊരു നുള്ളു ...
ഇതാണു മലയാളിയുടെ വിശ്വാസഗീതം

http://www.theverdictindia.com said...

saghavu gowri ammaye, mookku kondu 'ksha' varappicha 'manthillatha' sudhakaran saghavu, ems jeevichirippundo ennu chodichalpolum, allappuzha SD College vidyarthikalkkalbudam illennu oru lecture suhruthu eeyide paranju. kali kala vaibhavam ennallathenthu parayuvan.

padmanabhan namboodiri said...

ഒന്നുമില്ലെങ്കിലും സഖാവല്ലേ?
ഇ.എം. എസ് ജീവിച്ചിരുന്നുവോ എന്നൊന്നും ചോദിക്കില്ല. അത്രക്കു വേണ്ട

Unknown said...

ഹഹ.. പദ്മനാ‍ഭെട്ടാ കലക്കി

krish | കൃഷ് said...

"ഭജപിണറായി ഭജപിണറായി
പിണറായിഭജ മൂഡമതേ”

ഇതാണോ ആധുനിക “ഭജപിണറായി”

Anonymous said...

Attention!